IPL 2020: Virat Kohli off to his worst start in IPL
കൊവിഡ് ഇടവേളയ്ക്കു ശേഷു ക്രിക്കറ്റിലേക്കുള്ള കോലിയുടെ മടങ്ങിവരവായിരുന്നു ഐപിഎല്‍. തകര്‍പ്പന്‍ തിരിച്ചുവരവ് ഐപിഎല്ലിലൂടെ അദ്ദേഹം നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. പക്ഷെ പഴയ താളം നഷ്ടപ്പെട്ട കോലി ബാറ്റിങിലും ഫീല്‍ഡിങിലുമെല്ലാം ആകെ ആശയക്കുഴപ്പത്തിലായാണ് ഇതുവരെ കാണണപ്പെട്ടത്.